മാഹി: സെൻട്രൽ തട്ടോളിക്കര സിതാര റസിഡന്റ്സ് അസോസിയേൻ കുടുംബ സംഗമം സംഘടിപ്പിച്ചു. ഏഴാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കുടുംബ സംഗമം പ്രശസ്ത നാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ ടി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു . സിക്രട്ടറി വി വി ഭരതൻ, ട്രഷറർ കെ എം രാജീവൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കലാപരിപാടികളും സമീപകാലത്ത് കേരളീയ സമൂഹത്തിൽ നിറഞ്ഞാടുന്ന സ്ത്രീധന കൊലപാതങ്ങൾക്കും അക്രമങ്ങൾക്കു മെതിരായ സന്ദേശമായി സ്ത്രീധനം എന്ന ലഘുനാടകവും അരങ്ങേറി
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post