മാഹി: പരിമഠം ഒതയോത്ത് ചന്തു നായർ (റിട്ടയർഡ് അറ്റൻറർ മഹാത്മാ ഗാന്ധി ഗവ. കോളേജ് മാഹി ) 80 വയസ്സ് നിര്യാതനായി. ഭാര്യ പത്മാവതി മക്കൾ മഹിജ, മനീഷ് മരുമകൻ രാജീവൻ (മെഡിക്കൽ റപ്പ് ) ശവസംസകാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പേരാവൂർ തിരുവോണപ്പുറം തീർത്ഥ ഭവനം വീട്ടുവളപ്പിൽ .
Sign in
Sign in
Recover your password.
A password will be e-mailed to you.