Latest News From Kannur

നിര്യാതനായി

0

മാഹി: മാഹി ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും, വടകര മുനിസിപ്പാലിറ്റി കൗൺസിലർ (മൂന്നു തവണ), വടകര എം.യു.എം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗവുമായിരുന്ന പറമ്പത്ത് അബ്ദുൽ കരീം(51) മാഹി അറവില കത്ത് പാലത്തിന് സമീപം അഖ്സ യിൽ നിര്യാതനായി.
മാതാപിതാക്കൾ: പരേതരായ പറമ്പത്ത് മൊയ്തു, അറവിലകത്ത് കുഞ്ഞായിശ (പരേത) .ഭാര്യ: സുബൈദ അറവിലകത്ത്. സഹോദരങ്ങൾ: റഫീഖ്, മജീദ്, റയീസ്, റഫ്സീറ്, പരേതയായ സക്കീന.

Leave A Reply

Your email address will not be published.