Latest News From Kannur

ചരമം

0

കോടിയേരി: പുന്നോൽ പള്ളേരി ലക്ഷ്മി അമ്മ യു.പി സ്കൂളിന് സമീപം ചന്തു വിഹാറിൽ കെ. മാനു മാസ്റ്റർ (90) അന്തരിച്ചു.(റിട്ട: അദ്ധ്യാപകൻ, ഓണിയൻ യു.പി സ്കൂൾ).
ഭാര്യ: സരോജിനി. മക്കൾ: ഡോ. ഹനീഷ് (ഗവ: ഹോസ്പിറ്റൽ, കൂത്തുപറമ്പ്), ഷജീഷ് (വില്ലേജ് ഓഫീസർ, ധർമ്മടം), സീഷ (ജി.വി.എച്ച്. എസ്.എസ്. ചിറക്കര),  സിനീഷ്.
മരുമക്കൾ: രേഖ ഹനീഷ്, രേഖ ഷജീഷ്, വി. അനിൽകുമാർ (കൃഷി വകുപ്പ്). സഹോദരങ്ങൾ: അമ്മുകുട്ടി, പരേതരായ നാരായണൻ, ബാലൻ, കുഞ്ഞിരാമൻ.
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ട് വളപ്പിൽ

Leave A Reply

Your email address will not be published.