Latest News From Kannur

കിഴക്കയിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം നാളെ മുതൽ

0

പാനൂർ: പാലത്തായി കിഴക്കയിൽ തിറ മഹോത്സവം നാളെ തുടങ്ങും. കാലത്ത് കഴകം ഉണർത്തൽ വൈകുന്നേരം 5 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം, അടിയറ വരവ്, 7 മണി കാരണവർ വെള്ളാട്ടം, തുടർന്ന് ഘണ്ടാകർണ്ണൻ , കാരണവർ, വസൂരിമാല വെള്ളാട്ടം, കലശം വരവ്, 4 ന് പുലർച്ചെ 3 മണി ഗുളികൻ തിറ തുടർന്ന് കാരണവർ  ശാസ്തപ്പൻ , ഘണ്ടാകർണ്ണൻ , വസൂരിമാല, ഭഗവതിക്ക് താലപ്പൊലി, ഗുരുസിസമർപ്പണം എന്നിവ നടക്കും.. ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട് നടത്തും

Leave A Reply

Your email address will not be published.