പാനൂർ: പാനൂർ തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജനവരി 7 ന് പാനൂരിൽ ചൊക്ലി, പാനൂർ ഉപജില്ലകളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രസംഗം, പ്രബന്ധരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പാനൂർ ഗുരു സന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.യുപി, ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.പ്രസംഗ മത്സരം 10- 30 നും പ്രബന്ധരചന മത്സരം 11 – 30 നും ആരംഭിക്കും. ഫോൺ:9447687034.
Sign in
Sign in
Recover your password.
A password will be e-mailed to you.