മാഹി: പന്തക്കൽ കുന്നുമ്മൽ പാലം മജസ്റ്റിക് ഓയിൽ മില്ലിന് സമീപം പരേതനായ റോബർട്ട് ഫെർണാണ്ടസിൻ്റെ ഭാര്യ മേരി ഫെർണാണ്ടസ് (76) അന്തരിച്ചു. മാഹി ടൗൺ പ്ലാനിംഗ് ഓഫീസ്, മാഹി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ട്ണ്ട്. സംസ്കാരം നാളെ 10.30 നു ഈങ്ങപ്പുഴ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ലിനെറ്റ് മേരി(ലീന)(സോഷ്യൽ വെൽഫെയർ,മാഹി), ഷീന ആൻ്റണി, റീനി പ്രസാദ്(ബംഗളുരു), റീമ(അധ്യാപിക,ഐഡിയൽ സ്കൂൾ,പന്തക്കൽ) മരുമക്കൾ: പരേതനായ ജോസ്, പരേതനായ ആൻ്റണി, പ്രസാദ്(ബംഗളുരു). സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ജോർജ്ജ് ഫെർണാണ്ടസ്, ത്രേസ്യ, ജസ്റ്റസ് ഫെർണാണ്ടസ്, വിക്ടോറിയ, യേശുദാസ് ഫെർണാണ്ടസ്, ബീന റീത്ത