Latest News From Kannur

വൈദ്യുതി വകുപ്പ് അദാലത്ത് മാഹി ഗവ. ഹൗസിലേക്ക് മാറ്റി

0

മാഹി: വൈദ്യുതി വകുപ്പ് 8 ന് രാവിലെ 10.30 ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടത്തേണ്ട അദാലത്ത് മാഹി ഗവ.ഹൗസിലേക്ക് മാറ്റിയതായി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. 9 ന് രാവിലെ 10.30 ന് പള്ളൂർ സബ്ബ് സ്റ്റേഷനിൽ വെച്ചും നടക്കും.

Leave A Reply

Your email address will not be published.