കൂത്തുപറമ്പ് : സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്ഥാനക്കയറ്റത്തിന് നിർബന്ധമായ അക്കൗണ്ട് ടെസ്റ്റ് ലോവർ , ഹയർ , തുടങ്ങിയവയുടെ പരീക്ഷാ പരിശീലന ക്ലാസ്സ് ഡിസംബർ 17 ഞായറാഴ്ച മുതൽ കൂത്തുപറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിക്കുന്നു. രണ്ടരപതിറ്റാണ്ടായിപരിശീലനരംഗത്തുള്ള വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസ്സുകൾ നയിക്കും.പരിശീലന ക്ലാസ്സ് പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും
989502718 1 ,
9446656932 ,
9497604645
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.