മാഹി : മയ്യഴി നഗരസഭ 2023-2024 സാമ്പത്തിക വർഷത്തിലെ മുനിസിപ്പൽ കെട്ടിട നികുതി ഡിസംബർ 11 മുതൽ സ്വീകരിക്കും. മാഹീ മുനിസിപ്പൽ ഓഫീസ്, പള്ളൂർ എത്താ സിവിൽ ഓഫീസ് എന്നിവിടങ്ങളിൽ നികുതി സ്വീകരിക്കുന്നതാണെന്ന്
മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.