Latest News From Kannur

ചരമ വാർഷികം ആചരിച്ചു.

0

പാനൂർ :കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ജനതാദൾ സംസ്ഥാനകൗൺസിലറുമായിരുന്ന കെ.കെ. ബാലകൃഷ്ണൻഡ്രൈവറുടെ പതിനഞ്ചാം ചരമവാർഷികം ആചരിച്ചു . വി.വി.കുഞ്ഞിരാമന്റെ അദ്ധ്വക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, കെ.പി. നന്ദനൻ , കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു.ചീളിൽ ചന്ദ്രൻ , ടി.കെ.കെ. കുമാരൻ .എൻ.പി. റിജീഷ്, എം.വി. സുരേഷ്, കെ.കെ.സന്തോഷ്, എം.എം.ബാബു,, ഒ. ശ്രീജിത്ത് ആർ.ശശി.കെ.പുരുഷു | പി.പി.ഉമേഷ് എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി

Leave A Reply

Your email address will not be published.