തലശ്ശേരി :അരങ്ങ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ , മാഹി നാടകപ്പുരയുടെ നാടകം – ആനന്ദി – നവമ്പർ 12 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തലശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രവേശനം പാസ് മുഖേനെയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.