Latest News From Kannur

മാഹി സഹകരണ ബി.എഡ് കോളേജിന് സംസ്ഥാനതല സ്‌കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം

0

  മാഹി: എയ്ഡ്‌സ് കൺട്രോൾ സൗസൈറ്റി സംസ്ഥാന തലത്തിൽ നടത്തിയ സ്കിറ്റ് മത്സരത്തിൽ മാഹി സഹകരണ ബി എഡ് കോളേജ് ഒന്നാം സ്ഥാനം നേടി. പത്തായിരം രൂപയും ഫലകവും ആണ് സമ്മാനം. മാഹിയിൽ വച്ചു നടന്ന റീജിണൽ മത്സരത്തിൽഒന്നാം സ്ഥാനം നേടിയതോടെ സംസ്ഥാന തലത്തിലേക്കു തെരഞ്ഞെടുക്കപെടുകയായിരിന്നു.

Leave A Reply

Your email address will not be published.