പാട്യം : സ്മൃതി മണ്ഡപത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: എം സുരേന്ദ്രൻ പുഷ്പചക്രം അർപ്പിച്ചു….ഏരിയ സെക്രട്ടറി ടി ബാലൻ,പാട്യം രാജൻ,ലോക്കൽ സെക്രട്ടറി എൻ രമേഷ് ബാബു,എന്നിവരും പുഷ്പചക്രം അർപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനഞ്ജയൻ,കെ ലീല,ഏരിയ കമ്മിറ്റി അംഗങ്ങളായ എം സി രാഘവൻ,കെ പി പ്രദീപ്കുമാർ,കെ പി വി പ്രീത എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.