Latest News From Kannur

ഇന്ദിരാജി അനുസ്മരണവും സി.ആർ റസാഖ് ഒന്നാം ചരമവാർഷികവും ഇന്ന് (31/10/23)

0

മാഹി: ഇന്ദിരാജിയുടെ രക്ത സാക്ഷിത്വ ദിനമായ ഇന്ന് വൈകുന്നേരം 5 മണിക്ക് ചാലക്കര ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുട നേതൃത്വത്തിൽ പോന്തയാട്ട് രാജീവ് ഭവനിൽ ഇന്ദിരാജി അനുസ്മരണവും സി.ആർ.റസാഖ് ഒന്നാം ചരമവാർഷികവും നടക്കും. രാവിലെ 9 മണിക്ക് പുഷ്പാർച്ചനയും നടക്കും.

Leave A Reply

Your email address will not be published.