Latest News From Kannur

മയ്യഴി മേളം സ്കൂൾ കലോത്സവം സംഘാടക സമിതിയോഗം

0

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം 26 ന് വൈകുന്നേരം 6 മണിക്ക് പള്ളൂർ ഇരട്ടപിലാക്കൂലിലെ പ്രിയദർശിനി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.