Latest News From Kannur

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രചനാ മത്സരങ്ങൾ

0

പാറാട് :പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പാനൂർ ഉപജില്ലയിലെ അദ്ധ്യാപകരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും കഥ ,കവിത സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ എ ഫോർ പേജിന്റെ ഇരുപുറം കവിയരുത്.
രചനകൾ വോട്സാപ്പിൽ ടൈപ്പ് ചെയത് ഒക്ടോബർ 30 നകം 9947522822 എന്ന ഫോൺ നമ്പറിൽ അയക്കേണ്ടതാണ്. തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുന്നതാണ്.

Leave A Reply

Your email address will not be published.