Latest News From Kannur

അന്തരിച്ചു

0

മയ്യഴി: പന്തക്കൽ പടിക്കോത്ത് റോഡിലെ കുഞ്ഞിപ്പറമ്പത്ത് ചെട്ടിപ്പറമ്പത്ത് ആനന്ദൻ (62) അന്തരിച്ചു.പാലക്കാട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.. കായലോട് പാനുണ്ട സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ: അശ്വന്ത് ( സൺ ഫാർമ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ, മഞ്ഞോടി), അഞ്ജന (വിദ്യാർഥിനി ). സഹോദരങ്ങൾ: നളിനി, ബാലൻ, നന്ദനൻ, ലളിത

Leave A Reply

Your email address will not be published.