പാനൂർ :കെ.പി.എ.റഹിം രചിച്ച- ഗാന്ധിജി ജീവിത സന്ദേശങ്ങൾ -എന്ന പുസ്തകം പ്രകാശനം ചെയ്തു.പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.പി.മോഹനൻ എം.എൽ എ , ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു.
കവി കെ.ടി. സൂപ്പി പുസ്തകം സ്വീകരിച്ചു.സാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി.കെ.കെ.സുധീർ കുമാർ ,പി.കെ. പ്രവീൺ ,
നസീല കണ്ടിയിൽ ,സാവിത്രി കെ.പി ,ജി.വി.രാകേശ് ,വി.പി. ചാത്തു മാസ്റ്റർ ,കെ.കെ.സജീവ് കുമാർ ,യാക്കൂബ് എലാങ്കോട് ,എ.നാസർ ,വി.പി. അനന്തൻ മാസ്റ്റർ ,
കെ. നിയാസ്എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post