Latest News From Kannur

അന്തരിച്ചു

0

മാഹി : മാഹി മൈതാനം റോഡിൽ “സെന്റ് തെരേസാ”സിലെ നോറ ജെയ്സൺ [67] തലശ്ശേരി മിഷൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.വർഷങ്ങളോളം മൈതാനം റോഡിലെ വീട്ടിൽ പൂക്കച്ചവടം നടത്തി മയ്യഴിക്കാർക്ക് ഏറെ സുപരിചിതയായി രുന്നു.ഭർത്താവ് :പരേതനായ കെ ജെയ്സൺമക്കൾ :പരേതനായ ആന്റണി, സലിൻ, ലൂക്കോസ് [ഇരുവരും ഓസ്ട്രേലിയ ]മരുമക്കൾ : ജോസഫ്, ജുമ
ശവസംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മാഹി പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും

Leave A Reply

Your email address will not be published.