പെരിങ്ങാടി: പെരിങ്ങാടി പുളിയുള്ളതിൽ പനിച്ചുള്ള മാങ്ങോട്ടുകാവ് ക്ഷേത്രം റോഡ് വയലക്കണ്ടി രായോരത്ത് വയലക്കണ്ടി കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രം റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുവാനും കുന്നുമിത്താൽ മാങ്ങോട്ടു വയൽ ഫൂട്ട് പത്ത് ഇന്റർലോക്ക് ചെയ്യുവാനും ആവശ്യപ്പെട്ട് ശ്രീ മാങ്ങോട്ടുകാവ് ക്ഷേത്ര സമിതി പ്രസിഡണ്ട് ഒ വി സുഭാഷ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി ക്ഷേത്ര സമിതി സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി വി രാജൻ പെരിങ്ങാടി, അനിൽബാബു, ടി.രമേശൻ, സത്യൻ കോമത്ത്, എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.