Latest News From Kannur

എൻ. സി. മൊയ്തു നിര്യാതനായി.

0

ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ കൊപ്പരക്കണ്ടി സഫയിൽ താമസിക്കുന്ന നടുവിലെ കണ്ടി മൊയ്തു (75) നിര്യാതനായി. പരേതരായ കുഞ്ഞിമൂസ്സയുടേയും കതീശുവി ൻറേയും മകനാണ്. ഭാര്യ: പറമ്പത്ത് വീട്ടിൽ ശരീഫ.
മക്കൾ: റംഷാദ്, റസ്ന, റിസാന. മരുമക്കൾ: മെഹ് ജബിൻ, നബീൽ, ഇക്ബാൽ. സഹോദരന്മാർ: പരേതരായ കാദർ, യൂസ്സഫ്, റാബിയ.

Leave A Reply

Your email address will not be published.