*സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' പുസ്തകം പ്രകാശനം ചെയ്തു*

പാനൂർ:
സോഷ്യലിസ്റ്റ് നേതാവും
ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറിയും, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.പി.ചന്ദ്രൻ മാസ്റ്റർ രചിച്ച് പ്രിസം പാനൂർ പ്രസിദ്ധീകരിക്കുന്ന 'സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' പുസ്തകം പ്രകാശനം ചെയ്തു. പാനൂർ യു.പി സ്ക്കൂളിൽ . കെ.പി.മോഹനൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം.പി.യും സോഷ്യലിസ്റ്റുമായ ഡോ.സബാസ്റ്റ്യൻ പോൾ പ്രകാശനം നിർവ്വഹിച്ചു. ആദ്യ പ്രതി സോഷ്യലിസ്റ്റും കാട്ടാമ്പള്ളി സമരംഗവുമായിരുന്ന വി.വി.കുഞ്ഞിരാമൻ ഏറ്റുവാങ്ങി.
.രാജു കാട്ടുപുനം പുസ്ത പരിചയം നടത്തി.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ.കുഞ്ഞബ്ദുള്ള, വി.സുരേന്ദ്രൻ, , പി.കെ.ഷാഹുൽ ഹമീദ്, സി.കെ.കുഞ്ഞിക്കണ്ണൻ ,പി.ദിനേശൻ, അഡ്വ.കെ.ഗോപാലൻ, കെ.ടി.രാഗേഷ്, കെ.മുകുന്ദൻ, പി.കെ.രാജൻ, കെ.പി.യുസഫ്, മൊയ്തു പത്തായത്തിൽ, വി.പി. ചാത്തു, പി.കെ.പ്രവീൺ എന്നിവർ സംസാരിച്ചു. പ്രസാധക കമ്മിറ്റി കൺവീനർ രവീന്ദ്രൻ കുന്നോത്ത് സ്വാഗതവും, സജീന്ദ്രൻ പാലത്തായി നന്ദിയും പറഞ്ഞു. ഡോ. മഷൂദ് സ് സംഗീത നിശയും നടന്നു
1934 മുതൽ 77 വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ലഘുചരിത്രം, പാനൂരിൻ്റഗതകാലം, കാട്ടാമ്പള്ളി സമരം, വടക്കേ കളത്തിൻ്റെ വീരഗാഥകൾ, ആക്ഷൻ കമ്മിറ്റി കാലം തുടങ്ങി കാര്യങ്ങൾ ഉൾപ്പെട്ടതാണ് പ്രകാശനം ചെയ്ത ഗ്രന്ഥം.