ഇഫ്ത്താർ സംഗമം നടത്തി*
മാഹി:
ജീവനാളം മാഹി കൂട്ടായ്മയും കെ.ആർ.എം.യു. മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയും ചേർന്ന് ഇഫ്ത്താർ സംഗമം നടത്തി. സംസ്ഥാന സമിതി അംഗം ഹുസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു.
എൻ.വി. അജയകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രശാന്ത് കരിയാട്, കാർത്തു വിജയ്, ആൻ്റണി റോമി, മോഹനൻ കത്ത്യാരത്ത്, പി.കെ.സജീവൻ പന്തക്കൽ, നിർമ്മൽ മയ്യഴി, ഇ. വിജയൻ എന്നിവർ പ്രസംഗിച്ചു.