അന്തരിച്ചു

അന്തരിച്ചു
മാഹി : പള്ളൂർ ജാനകി നിലയത്തിൽ കാർത്ത്യായനി അമ്മ (94) ബാംഗ്ലൂർ കല്യാൺ നഗറിൽ അന്തരിച്ചു. പരേതരായ നാണു നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകളാണ്. മക്കൾ: വിജയൻ. ഗംഗൻ, രാജലക്ഷ്മി, നളിനി, ബേബി. മരുമക്കൾ: സുമ, തുളസി, ഗോപാലകൃഷ്ണൻ, സുകുമാരൻ, ശശിധരൻ. സഹോദരങ്ങൾ ശശീന്ദ്രൻ ( ആറളം)പരേതയായ ജാനകി.സംസ്കാരം: മാർച്ച് O9 ന് 12 മണിക്ക് ബാംഗ്ലൂർ ഹെബ്ബാൾ ശ്മശാനത്തിൽ.