ഒളവിലം വിശ്വകർമ്മ കൂട്ടായ്മ മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു
ഒളവിലം വിശ്വകർമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു..
ദിനചാരണം പ്രശസ്ത ചുമർ ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി
കെ ഇ സുലോചന ടീച്ചർ ഉത്ഘാടനം ചെയ്തു..
മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു.. സർക്കാർ ജോലി ലഭിച്ച കൂട്ടായ്മ അംഗം വിപിന എ പി യെ ചടങ്ങിൽ അനുമോദിച്ചു.
ഷംന ഗോകുൽ അധ്യക്ഷത വഹിച്ചു.പ്രസീത അനിരാജ്, വിപിന എ പി,
ജിതേഷ് കെ കെ,
സുരേഷ് കെ എന്നിവർ സംസാരിച്ചു..