മാഹി ബൈപാസ് അണ്ടർപാസ് നിർമാണം ഗവർണർ സന്ദർശിച്ചു
മാഹി ബൈപാസ് അണ്ടർപാസ് നിർമാണ പ്രവർത്തികൾ ഗവർണർ കൈലാസനാഥൻ സന്ദർശിച്ചു.
മാഹി: മാഹി ബൈപാസ് അണ്ടർപാസ് നിർമാണ പ്രവർത്തികൾ ഗവർണർ കൈലാസനാഥൻ സന്ദർശിച്ചു. നിർമാണത്തിന്റെ പുരോഗതി നേരിൽ വിലയിരുത്തിയ ഗവർണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും തുടർ നടപടികളും ഉദ്യോഗസ്ഥർ ഗവർണറെ അറിയിച്ചു.
സന്ദർശനത്തിനിടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും തുടർ നടപടികളും ഉദ്യോഗസ്ഥർ ഗവർണറെ അറിയിച്ചു.
സന്ദർശനത്തിനിടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.