സാർവ്വ ദേശീയ വനിത ദിനം ആചരിച്ചു
പാനൂർ :
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വദേശീയ വനിതാദിനം ആചരിച്ചു
പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ടി കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി വി ഷൈമ ടീച്ചർ അധ്യക്ഷത വഹിച്ചു
പി ജാനകി,വി പി നാണു,പി കുമാരൻ, പി കെ രാമചന്ദ്രൻ,പി വിമല എന്നിവർ സംസാരിച്ചു