വൈദ്യുതി തടസ്സപ്പെടും . MaheLatest By sneha@9000 On Sep 19, 2023 0 Share മാഹി: 20-09-2023ന് ബുധനായ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കണ്ണിച്ചാൻ കണ്ടികോളനി പടിക്കോത്ത്, കുന്നുമ്മൽ പാലം, മൂലക്കടവ്,എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. 0 Share