പാനൂർ :പാനൂർ നഗരസഭയിലെ കേരളോത്സവം സപ്തംബർ 30 ന് മുമ്പ് നടത്താൻ പാനൂർ ഗവ.എൽ.പി. സ്ക്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു യോഗത്തിൽ വൈസ് ചെയർമാൻ പ്രീത അശോകൻ അധ്യക്ഷത വഹിച്ചു . ചെയർമാൻ. വി. നാസർ മാസ്റ്റർ ഉൽഘാടനം ചെയ്യ്തു സന്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ .പി . കെ. ഇബ്രാഹിം ഹാജി, ടി.കെ ഹനീഫ, എൻ. എ. കരീം. കൗൺസിലർമാരായ എ.എം രാജേഷ്. ബിന്ദു മോനാറത്ത്, ആസൂത്രണസമിതി വൈസ് ചെയർമാൻ. ടി.ടി രാജൻ, പി.പി ഉദയൻ മാസ്റ്റർ, ബാബു മാസ്റ്റർ, സുധീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ. വി. നാസർ മാസ്റ്റർ ജനറൽ കൺവീനർ സെക്രട്ടറി. എ. പ്രവീൺ അടങ്ങിയ 151 അംഗ കമ്മിറ്റി രൂപീകരിച്ചു .ഉപസമിതി ഭാരവാഹികൾ സാമ്പത്തിക : ചെയർമാൻ. എൻ.എ കരീം കൺവീനർ : സുധീർ കുമാർ . കെ.കെ കലാമത്സരം ചെയർമാൻ. എ.എം രാജേഷ് കൺവീനർ. സുരേഷ്ബാബു മാസ്റ്റർ .കായികം ചെയർമാൻ . ടി.കെ ഹനീഫകൺവീനർ. പി.പി ഉദയൻ മാസ്റ്റർ,വെൽഫയർ , ഭക്ഷണം . ചെയർമാൻ. എം രത്നാകരൻ . കൺവീനർ. സീന പ്രമോദ്.സ്‌റ്റേജ്& ലൈറ്റ് . പി.കെ പ്രവീൺ കൺവീനർ ശോഭന സി.ഡി.എ എസ് ചെയർമാൻ സർട്ടിഫിക്കറ്റ്& ട്രോഫി ചെയർമാൻ. പ്രീത അശോക്. കൺവീനർ. ആവോലം ബഷീർ
Sign in
Sign in
Recover your password.
A password will be e-mailed to you.