പെരിങ്ങാടി: മാങ്ങോട്ട് വയൽ ടവർ ഗ്രാമം ആക്കുന്നത്തിന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി സമര പന്തലിൽ ഇന്ന് കഞ്ഞി വെപ്പ് സമരം നടത്തി.സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ ഉള്ളവർ പങ്കെടുത്തു.മാഹി മുൻ കൗൺസിലർ പള്ളിയൻ പ്രമോദ് ഉദ്ഘാടനം ചെയ്തു.അസ്ലം ടീ. എച്ച് അധ്യക്ഷത വഹിച്ചു. സുധീർ കേളോത്ത് സ്വാഗതവും അനിൽ ബാബു നന്ദി യും പറഞ്ഞു.ടീ. എച്ച് ഇബ്ര ഹിം,അനീഷ് ബാബു, തോട്ടോന്റെ വിട രമേശൻ, അനീഷ് കൊള്ളുമ്മൽ സാബിറ് കിഴക്കേ യിൽ ,ഷാ നീഷ്, ഒ.വി.സുഭാഷ്,ഷാജി കൊള്ളുമ്മൽ സി.വി രാജൻ മാസ്റ്റർ,നിജാസ്, കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.
വിഷ്ണുഷാജി ,മഹേഷ് പി. പി എസ്.പി.ബിജു,ശ്രീനിവാസ് ചാത്തോത്ത്ഷൈജു,രമേശൻ മമ്പള്ളി റേജിൽ രാജ് പവിത്രൻ കൂലോത് എന്നിവർ നേതൃത്വം കൊടുത്തു.സംഗീത വിരുന്നും ഉണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post