പള്ളൂർ: ഗ്രാമത്തി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഇഖ്റ ഹോസ്പിറ്റൽ, സ്നേഹസ്പർഷം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മജ്‌ലിസുന്നൂർ ഏഴാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ഗ്രാമത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ക്യാമ്പ് ഒരുക്കിയത് ഗ്രാമത്തി മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.പി.ശംസുദ്ധീൻന്റെ അധ്യക്ഷതയിൽ മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. അർഷാദ് കെ.പി, സുനീർ സുവർണ്ണ, ലത്തീഫ്.പി, അബ്ദുൽ കരീം, സിയാദ് എന്നിവർ സംസാരിച്ചു 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കാളികളായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.