Sign in
Sign in
Recover your password.
A password will be e-mailed to you.
Author
sneha@9000 5566 posts 0 comments
വല്ലി ടീച്ചറെ ആദരിക്കും
കണ്ണൂർ :വ്യത്യസ്തങ്ങളായ കർമ്മമണ്ഡലങ്ങളിൽ നിസ്തുല സംഭാവനകളർപ്പിച്ച് വ്യക്തി മുദ്ര പതിപ്പിച്ച കെ.വല്ലി ടീച്ചറെ സപ്തമ്പർ 28 ന്…
ജനകീയ പ്രക്ഷോഭം
പാനൂർ :കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും, വിലക്കയറ്റത്തിനും, തൊഴിലില്ലായ്മക്കും, സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഐ എം…
- Advertisement -
ജാഗ്രത നിർദേശം
കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ…
ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ടേക്ക്
തിരു വനന്തപുരം: നിപ റിപ്പോര്‍ട്ട്ചെയ്ത ആശു പത്രി കളില്‍ പ്ര ത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ…
അന്തരിച്ചു
പാനൂർ: അണിയാരം ഗ്യാസ് ഹൗസിന് സമീപം പുതിയ വീട്ടിൽ ബാലഗോപാലൻ നമ്പ്യാർ (82) ചെന്നൈയിൽ അന്തരിച്ചു. ഭാര്യ: ഗൗരി.മക്കൾ : ജയലക്ഷ്മി,…
- Advertisement -
നിപ: കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോഴിക്കോട് : ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13ാം വാർഡും കൂടി…
നിപ : കൺട്രോൾ റൂം പ്രവർത്തന സജ്ജം
കോഴിക്കോട് :നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി. ആരോഗ്യ വകുപ്പ്…
പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍
തൃശൂര്‍: കുടുംബവഴക്കിനെതുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട്…
- Advertisement -
വൈദ്യുതി പ്രതിസന്ധി: കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണം വേണമെന്ന്…
തിരുവനന്തപുരം: വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റെഗുലേറ്ററി കമ്മീഷന് ആണ്…