Latest News From Kannur

ചരമം

0

കോടിയേരി: പുന്നോലിലെ വേണു വേദിയിൽ പി.പി വേണുഗോപാലൻ (78) അന്തരിച്ചു. പുന്നോൽ ശ്രീനാരായണ മഠം ഡയരക്ടറും പുന്നോൽ ശ്രീനാരായണ വായനശാല പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: പരേതയായ ശൈലജ. മക്കൾ:ബൈജു , ഷൈജു. മരുമക്കൾ: റീബ, റീക്ക.
സഹോദരങ്ങൾ: മുകുന്ദൻ, ഭാസ്കരൻ, പരേതരായ ജാനകി, ബാലൻ, ഹൈമ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.