*ബഡ്സ് സ്കൂൾ ബസ് സമർപ്പിച്ചു*
പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് 17 ലക്ഷം രൂപ ചെലവിട്ട് എം പി യുടെ ഫണ്ടിൽ നിന്നും വാങ്ങിയ ബസിൻ്റെ …
Mar 5, 2026
Read more →
*ഡോക്ടർ–രോഗി ബന്ധം പുനഃസ്ഥാപിക്കണം: വൈസ് ചാൻസലർ*
മാഹി: ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാ…
Mar 5, 2026
Read more →
*സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം*
പാനൂർ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുന്നോത്ത്പറമ്പ് ഏഴ് വർഷം മുമ്പ് അന്തരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ ചാമ…
Mar 5, 2026
Read more →
കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ 'കൊള്ള', രണ്ട് പേര് പിടിയില്‍
ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ്
Mar 4, 2026
Read more →
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു
വീട്ടിൽ ഒരു കുറ്റി കുരുമുളക് ചെടി എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് കുറ്റി കുരുമുളക് തൈകൾ വിതരണം നടത്തി.
Mar 4, 2026
Read more →
'ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല'; ട്രംപിന്റ അവകാശവാദം തളളി റഷ്യ
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റ പ്രസ്താവനയില്‍ പ്രതികരിച്ച് റഷ്യ.
Mar 4, 2026
Read more →പി.ആർ.ടി.സി: ഇന്ന് രണ്ട് സ്പെഷൽ ബസ്സ്
പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥിരമായുള്ള മാഹി - പുതുച്ചേരി ബസ്സിനു പുറമെ ഇന്ന് വൈകുന്നേരം (4/3/26) രണ്ട…
Mar 4, 2026
Read more →
പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു.
Mar 4, 2026
Read more →
ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി
കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുത്-എം.എ. യൂസഫലി.
Mar 4, 2026
Read more →
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം..
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പൊതുപരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.
Mar 4, 2026
Read more →കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് കല്ലിൽത്താഴയിൽ
പ്രതിഷേധ സദസ്സ് 04-03-2026ന് കല്ലിൽത്താഴയിൽ നടക്കും.
Mar 4, 2026
Read more →
അഴിയൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വൈസ്പ്രസിഡന്റ് ശ്രീമതി. രമ്യ കരോടി അവതരിപ്പിച്ചു.
Mar 4, 2026
Read more →
മികച്ച ഹരിത വിദ്യാലയം ; മൊകേരി രാജീവ് ഗാന്ധി സ്കൂൾ വിദ്യാർത്ഥി കൾക്ക് നാടിൻ്റെ സ്നേഹാദരം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട മൊകേരി രാ…
Mar 4, 2026
Read more →
അബാക്കസ് ചാമ്പ്യൻഷിപ്പ്: വിജയികളെ അനുമോദിച്ചു
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷൻ നടത്തിയ ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
Mar 3, 2026
Read more →
തമിഴ്നാട്ടില്‍ എസ്ഡിപിഐയും ഇടതുപാര്‍ട്ടികളും ഒരേ മുന്നണിയില്‍; ഡിഎംകെ സഖ്യം വിപുലമാക്കി
തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ എസ്ഡിപിഐയും.
Mar 3, 2026
Read more →
വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി.
Mar 3, 2026
Read more →