നിര്യാതനായി
കോടിയേരി :കാരാൽ തെരുവിലെ പി. സി.പറമ്പ് ഷിനോജ് (42) നിര്യാതനായി.
പരേതരായ ചക്കരയൻ നാരായണൻ, കോട്ടേന്റെ വിട ശാന്തഎന്നിവരുടെ മകൻ.
സഹോദരങ്ങൾ :ഷിജിത്ത് (കോടിയേരി സർവീസ് സഹകരണ ബാങ്ക് ), ഷെറീന (പുറക്കളം ).
സംസ്കാരം ഇന്ന് 05/03/2026 വ്യാഴാഴ്ച വൈകുന്നേരം 4മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്.