ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായി നിയമിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായി നിയമിച്ചു.
മാഹിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. എൻ . കെ. ഇന്ദർ പ്രസാദിനെയും ജുവൈനൽ ജസ്റ്റിസ് അംഗമായി അഡ്വ. ഹസീനയെയും, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായി അഡ്വ. എൻ.കെ. സജ്നയേയും പുതുച്ചേരി ലഫ്. ഗവർണർ നിയമിച്ചു.