Latest News From Kannur

*എൽഡിഎഫ് മൊകേരി പഞ്ചായത്ത് റാലി* 

0

പാനൂർ :

എൽഡിഎഫ് മൊകേരി പഞ്ചായത്ത് റാലി പാറേമ്മൽ സ്ക്കൂൾ പരിസരത്ത് നിന്നും ആരംഭിച്ചു മുത്താറിപീടികയിൽ സമാപിച്ചു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ,കെ പി മോഹനൻ എംഎൽഎ, നാസർ കൂരാറ,ശ്രീനിവാസൻ മാറോളി, എ പ്രദീപൻ, പി സരോജിനി, ജില്ലാ പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ സ്ഥാനാർഥി രവീന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.