Latest News From Kannur

കെട്ടിവെക്കാനുള്ള പണം നൽകി

0

കേളകം :

കൊട്ടിയൂർ ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ ജെയ്ഷ ബിജു ഒളാട്ട് പുറത്തിന് കെട്ടിവെക്കാനുള്ള പണം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ പി.ജനാർദ്ദനൻ – ജിംസ് മാത്യു എന്നിവർ കൈമാറി കേളകം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ആഫീസിൽ ചേർന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു – സന്തോഷ് മണ്ണാറൂകുളം – വിൻസെൻ്റ് കൊച്ചുപുരക്കൽ – അഡ്വ: ബിജു പൊരുമത്തറ – ജോബി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.