മയ്യഴി: കുന്നുമ്മൽ മഞ്ചക്കൽ സൂര്യോദയം വീട്ടിൽ ജാനകി (79) അന്തരിച്ചു.
അച്ഛൻ: പരേതനായ ബാപ്പു.
അമ്മ: പരേതയായ മാധവി.
ഭർത്താവ് :ദാമോധരൻ.
മക്കൾ:മനീഷ്, വിവേകാനന്ദ്, വിജയലക്ഷ്മി.
മരുമക്കൾ : നീത, ജോഷിനി, സുനിത്ത്.
സഹോദരങ്ങൾ: രവീന്ദ്രൻ, വാസന്തി, മഹിള, അശോകൻ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാഹി പൊതുശ്മശാനത്തിൽ.