Latest News From Kannur

പൊയിൽ ബാലൻ നിര്യാതനായി.

0

കാഞ്ഞിരത്തിൻ കീഴിൽ പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പ്രണവം വീട്ടിൽ പൊയിൽ ബാലൻ (79) നിര്യാതനായി. ഭാര്യ പരേതയായ കാർത്ത്യായനി. മകൻ മനോജ് (ലിബീഷ്) ഫാർമസിസ്റ്റ്. സഹോദരങ്ങൾ പൊയിൽ വിജയൻ, രോഹിണി, സതി പരേതരായ വാസു, കൗസു . സംസ്കാരം ഇന്ന് (23.5. 25) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.