Latest News From Kannur

കൃഷ്ണനുണ്ണി നിര്യാതനായി

0

വടകര മേമുണ്ടയിലെ കൃഷ്ണകൃപയിൽ കൃഷ്ണനുണ്ണി ( 22 ) നിര്യാതനായി. ബാംഗ്ലൂരിൽ എം.സി.എ വിദ്യാർത്ഥിയായിരുന്നു.

തെക്ക തടത്തിൽ പുരുഷോത്തമൻ മാസ്റ്ററുടേയും ( റിട്ട. അദ്ധ്യാപകൻ, ചോറോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) ചെണ്ടയാട് ഗോപാലൻ മാസ്റ്ററുടെ മകൾ പ്രീത ടീച്ചറുടേയും (റിട്ട. അദ്ധ്യാപിക,മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ) മകനാണ്. സഹോദരി: അനഘ (ഗൾഫ് ) സംസ്കാരം ഇന്ന് (23.05.25) ഉച്ച 12 മണിക്ക് വീട്ടു വളപ്പിൽ

Leave A Reply

Your email address will not be published.