Latest News From Kannur

പുരയിൽ കരുണൻ നിര്യാതനായി.

0

ചോമ്പാല : കല്ലാമല യൂ.പി.സ്കൂളിന് സമീപം തെക്കേ പുത്തം പുരയിൽ കരുണൻ (72 ) നിര്യാതനായി. ഭാര്യ ജാനകി. മക്കൾ: രഞ്ജിത്ത് (ബഹറിൻ ), രജീഷ് (ബഹറിൻ )
മരുമക്കൾ : ഷബ്ന , സുചിന സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ (സി.പി.ഐ.എം കല്ലാമല ബ്രാഞ്ച് അംഗം), രാജീവൻ, കാർത്തിക, ഉഷാബേബി, ഭാരതി.

Leave A Reply

Your email address will not be published.