തലശേരി : ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മാളിയേക്കൽ മഷൂദ് അനുസ്മരണവും ആദരായനവും സംഘടപ്പിക്കും. ഫെബ്രുവരി 7 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 ന് തലശ്ശേരി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ മഷൂദിൻ്റെ സഹപാഠി മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യും. ഫാദർ ഡോക്ടർ ജി.എസ്. ഫ്രാൻസിസ് ആദരായനം നിർവ്വഹിക്കും. സയനോര സനിൽ [ ശരീര സൗന്ദര്യ മത്സര വിജയി ], സാറ [ വെറ്ററൻ കായികതാരം ] എന്നിവരെ ചടങ്ങിൽ ആദരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.