നിര്യാതനായി
അഴിയൂർ: ഹാജിയാർ പള്ളിക്കു സമീപം നഫ്സീറാസ് വീട്ടിൽ അബ്ദുന്നാസർ (69 ) നിര്യാതനായി.
ഭാര്യ: റംഷിദ,
മക്കൾ: നഫ്സീറ, നിഹാല, നിദ ഫാത്വിമ
മാതാവ്: മറിയം, പിതാവ് ഹസ്സൻ ഹാജി, സഹോദരങ്ങൾ: കാദർ, റഹിം, മമ്മൂട്ടി, റസാഖ്, സൈനബ, സുഹറ