Latest News From Kannur

ഏഷ്യൻ മാസ്റ്റേർസ് അത്ലറ്റിക്ക് മീറ്റിൽ സ്വർണ്ണ മെഡൽ നേടി

0

പാനൂർ : മംഗലാപുരത്ത് ജനുവരി 10, 11, 12 തീയ്യതികളിൽ നടന്ന ഏഷ്യൻ മാസ്റ്റേർസ് അത്ലറ്റിക്ക് മീറ്റിൽ 55 + വിഭാഗത്തിൽ 60 മീറ്റർ ഓട്ടം, 100 മീ ., 200 മീ , 4 x 100 മീറ്റർ റിലേ , 4 x 100 മിക്സഡ് റിലേ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ വി.കെ. സുധി .
പാട്യം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും കണ്ണൂർ ജില്ല മാസ്റ്റേർസ് അത്ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറിയുമായ സുധിമാസ്റ്റർ പാട്യം സ്വദേശിയാണ് .

Leave A Reply

Your email address will not be published.