Latest News From Kannur

പാനൂർ പ്രസ് ക്ലബ്ബിന് പുതുസാരഥികൾ

0

പാനൂർ : പാനൂർ പ്രസ് ക്ലബ്ബിൻ്റെ 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.കെ സജീവ് കുമാർ പ്രസിഡൻ്റും, കെ. സന്തോഷ് സെക്രട്ടറിയും, നൗഷാദ് അണിയാരം ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.
എ.പി. ഷമീർ [ വൈസ് പ്രസിഡണ്ട് ], കെ.കെ. രാമചന്ദ്രൻ [ ജോയിൻ്റ് സെക്രട്ടറി ]
എന്നിവർ സഹ ഭാരവാഹികളായും വി.പി. ചാത്തുമാസ്റ്റർ , അബ്ദുള്ള പുത്തൂർ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.