Latest News From Kannur

നിര്യാതനായി

0

ചോമ്പാല : കല്ലാമലയിലെ അരതിയിൽ അറ്റോടി അനന്തൻ (84 ) നിര്യാതനായി. ഭാര്യ താര. മക്കൾ അരുൺ ( രേവതി ടെക്സ്റ്റൈൽസ്, കുഞ്ഞിപ്പള്ളി ) വ്യാപാരവ്യവസായ സമിതി പ്രസിഡന്റ് കുഞ്ഞിപ്പള്ളി യൂണിറ്റ്) അനുപ് (സയന്റിഫിക് അസിസ്റ്റന്റ്, കൃഷി വകുപ്പ് )രഞ്ജിത. മരുമക്കൾ ബിന്ദു (കോഡിനേറ്റർ, നാദവർദ്ധിനി കലാലയം. കുഞ്ഞിപ്പള്ളി )
ഷബിന(എസ്.ബി.ഐ അഴിയൂർ) പീതാംബരൻ
(രാജടെക്‌സ്റ്റൈൽസ് ഇടിമുഴക്കൽ, കോഴിക്കോട്)
സഹോദരങ്ങൾ നാരായണി, ഗോപാലൻ, കൃഷ്ണൻ , ദേവകി, വിമല, ഗൗരി,പത്മിനി, പരേതനായ രാമൻ.

സംസ്ക്കാരം ഉച്ച 1 മണിക്ക് വീട്ട് വളപ്പിൽ

Leave A Reply

Your email address will not be published.