മാഹി : 2025 ജനുവരി 01 മുതൽ മാഹിയിൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമറ്റ് ഉപയോഗം നിർബന്ധിതമായി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ട്രാഫിക് പോലീസ് ബോധവൽക്കരണവും, റോഡ് സുരക്ഷാ ബോധവത്കരണ കാമ്പെയ്നുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. നിയമലംഘനം നടത്തുന്നവരുടെമേൽ 1000 രൂപ പിഴയും 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡും ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.