Latest News From Kannur

അമ്മ മലയാളം ഭാഷാ ശില്പശാല 22 ന്

0

മമ്പറം : മമ്പറം എടപ്പാടി ശ്രീ കളരി ഭഗവതീ ക്ഷേത്ര സന്നിധിയിൽ, ആണ്ട് തിറയുത്സവ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അമ്മമലയാളം ഭാഷാ ശില്പശാല 22 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു. മലയാള ഭാഷാപഠനത്തിൽ തല്പരരായ ഹൈസ്കൂൾ , ഹയർ സെക്കൻ്ററി, കോളജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ അന്വേഷണങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 9495743763
6282788391 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . പ്രവേശനം ആദ്യം പേര് തരുന്ന 25 വിദ്യാർത്ഥികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Leave A Reply

Your email address will not be published.